---
title: "പടിഞ്ഞാറെ മൊട്ടമ്മല്‍ കല്യാണി അമ്മ നിര്യാതയായി "
english_title: "West Mottammal Kalyani Amma passed away perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21932/west-mottammal-kalyani-amma-passed-away-perambra"
published_at: "2022-01-21T09:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea341147875_0000 WATERMARK.jpg"
keywords: []
---

# പടിഞ്ഞാറെ മൊട്ടമ്മല്‍ കല്യാണി അമ്മ നിര്യാതയായി 

> **Lead Summary:** ** പേരാമ്പ്ര:** പൈതോത്ത് പനക്കാട് പടിഞ്ഞാറെ മൊട്ടമ്മല്‍ പരേതനായ കുഞ്ഞി ചാത്തു നായരുടെ ഭാര്യ കല്യാണി അമ്മ നിര്യാതയായി. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര:** പൈതോത്ത് പനക്കാട് പടിഞ്ഞാറെ മൊട്ടമ്മല്‍ പരേതനായ കുഞ്ഞി ചാത്തു നായരുടെ ഭാര്യ കല്യാണി അമ്മ നിര്യാതയായി. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: രവീന്ദ്രന്‍, ഉഷാ കുമാരി, ശാന്ത, പി.എം. രാമദാസ് (സിപിഐ എം, കൂത്താളി ലോക്കല്‍ കമ്മിറ്റി അംഗം). മരുമക്കള്‍: ബീന (മരുതോങ്കര), ചന്ദ്രന്‍ (കല്ലോട്), ഉണ്ണി കൃഷ്ണന്‍ നമ്പൂതിരി (കായണ്ണ ), പ്രീത (ആവള).

സഹോദരങ്ങള്‍: മാധവി അമ്മ, പരേതരായ കുഞ്ഞിക്കണ്ണന്‍ നായര്‍, വി.എം. കുഞ്ഞികൃഷ്ണന്‍ നായര്‍, ചെറിയ അമ്മ, പാര്‍വ്വതി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21932/west-mottammal-kalyani-amma-passed-away-perambra)