---
title: "ആവളയിലെ തയ്യുള്ള പറമ്പില്‍ കുഞ്ഞായിഷ അന്തരിച്ചു "
english_title: "Kunjaisha passed away at Tayyulla Parambil in Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219347/kunjaisha-passed-away-at-tayyulla-parambil-in-avala"
published_at: "2024-07-12T13:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690e258a156d_avala.jpg"
keywords: []
---

# ആവളയിലെ തയ്യുള്ള പറമ്പില്‍ കുഞ്ഞായിഷ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര **: ആവളയിലെ പരേതനായ തയ്യുള്ള പറമ്പില്‍ അമ്മതിന്റെ ഭാര്യ കുഞ്ഞായിഷ അന്തരിച്ചു.

## Article Content

**പേരാമ്പ്ര **: ആവളയിലെ പരേതനായ തയ്യുള്ള പറമ്പില്‍ അമ്മതിന്റെ ഭാര്യ കുഞ്ഞായിഷ അന്തരിച്ചു.

മക്കള്‍ : സൂപ്പി, ആസിയ, സുലേഖ, സഫിയ. മരുമക്കള്‍ : ഹമീദ് (ചങ്ങരോത്ത്), അമ്മത്, സീനത്ത്, പരേതനായ കുഞ്ഞബ്ദുള്ള.

സഹോദരങ്ങള്‍ : മറിയം, പരേതരായ കുഞ്ഞമ്മദ്, തറുവയി, കുഞ്ഞബ്ദുള്ള, ബിയ്യാത്തുമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219347/kunjaisha-passed-away-at-tayyulla-parambil-in-avala)