---
title: "ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ് "
english_title: "District level archery tournament at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219391/district-level-archery-tournament-at-perambra"
published_at: "2024-07-12T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669140223987d_amb.jpg"
keywords: []
---

# ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ് 

> **Lead Summary:** **പേരാമ്പ്ര: **2024 വര്‍ഷത്തെ ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ് സപ്തംബര്‍ 5 മുതല്‍ 12 വരെ ആക്കൂപ്പറമ്പ് അമ്പെയ്ത്ത് കളത്തില്‍ വെച്ച് നടക്കുന്നു.

## Article Content

**പേരാമ്പ്ര: **2024 വര്‍ഷത്തെ ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ് സപ്തംബര്‍ 5 മുതല്‍ 12 വരെ ആക്കൂപ്പറമ്പ് അമ്പെയ്ത്ത് കളത്തില്‍ വെച്ച് നടക്കുന്നു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 9048148477 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219391/district-level-archery-tournament-at-perambra)