---
title: "തെക്കേ പിലാക്കുന്നത് കല്യാണി നിര്യാതയായി"
english_title: "Kalyani passed away in South Pilak velliyoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21940/kalyani-passed-away-in-south-pilak-velliyoor"
published_at: "2022-01-21T10:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea3d9e13b8d_0000 WATERMARK.jpg"
keywords: []
---

# തെക്കേ പിലാക്കുന്നത് കല്യാണി നിര്യാതയായി

> **Lead Summary:** ** വെള്ളിയൂര്‍:** തെക്കേ പിലാക്കുന്നത് പരേതനായ നാരായണന്റെ ഭാര്യ കല്യാണി നിര്യാതയായി. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** വെള്ളിയൂര്‍:** തെക്കേ പിലാക്കുന്നത് പരേതനായ നാരായണന്റെ ഭാര്യ കല്യാണി നിര്യാതയായി. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: ബാലന്‍, ജാനു, ശ്രീധരന്‍, മോഹനന്‍. മരുമക്കള്‍: നാരായണന്‍, നാരായണി, സാവിത്രി, ഷീജ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21940/kalyani-passed-away-in-south-pilak-velliyoor)