---
title: "അല്‍ സഹാറ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന് പുതിയ ഭാരവാഹികള്‍ "
english_title: "General of the Al Zahra Education Institution  Convenor and General Coordinator elected"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219467/general-of-the-al-zahra-education-institution-convenor-and-general-coordinator-elected"
published_at: "2024-07-12T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66915179428d8_KKKKKKKKKK.jpg"
keywords: []
---

# അല്‍ സഹാറ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന് പുതിയ ഭാരവാഹികള്‍ 

> **Lead Summary:** **പേരാമ്പ്ര : **അല്‍ സഹറ എഡ്യൂക്കെഷന്‍ സ്ഥാപനങ്ങളുടെ 2023-24 വര്‍ഷത്തെ ജനറല്‍ കണ്‍വീനറായി ശബാന ബഷീറിനെയും ജനറല്‍ കൊ ഓഡിനേറ്റര്‍ ആയി എന്‍ സമീറ ടീച്ചറെയും തിരഞ്ഞടുത്തു.

## Article Content

**പേരാമ്പ്ര : **അല്‍ സഹറ എഡ്യൂക്കെഷന്‍ സ്ഥാപനങ്ങളുടെ 2023-24 വര്‍ഷത്തെ ജനറല്‍ കണ്‍വീനറായി ശബാന ബഷീറിനെയും ജനറല്‍ കൊ ഓഡിനേറ്റര്‍ ആയി എന്‍ സമീറ ടീച്ചറെയും തിരഞ്ഞടുത്തു.

  കുട്ടോത്ത് അല്‍ സഹറ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ യൂസഫ് പള്ളിയത്ത് അധിക്ഷം വഹിച്ചു.  മുനീര്‍ പി.സി മുഹാദ് എ. ഷംന ടീച്ചര്‍, റഹീന ടീച്ചര്‍, സൈനബ ടീച്ചര്‍, നാഫിയ ടീച്ചര്‍ തുടങ്ങിയവര്‍സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219467/general-of-the-al-zahra-education-institution-convenor-and-general-coordinator-elected)