---
title: "ആശാരിമുക്കിലെ പാലോറേമ്മല്‍ കേളപ്പന്‍ പണിക്കര്‍ നിര്യാതനായി "
english_title: "Paloremmal Kelappan Panicker of Asarimukku passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21949/paloremmal-kelappan-panicker-of-asarimukku-passed-away"
published_at: "2022-01-21T10:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea46868a275_0000 WATERMARK.jpg"
keywords: []
---

# ആശാരിമുക്കിലെ പാലോറേമ്മല്‍ കേളപ്പന്‍ പണിക്കര്‍ നിര്യാതനായി 

> **Lead Summary:** ** പേരാമ്പ്ര: **ആശാരിമുക്കിലെ പാലോറേമ്മല്‍ കേളപ്പന്‍ പണിക്കര്‍ നിര്യാതനായി. ഭാര്യ ലീല.

## Article Content

** പേരാമ്പ്ര: **ആശാരിമുക്കിലെ പാലോറേമ്മല്‍ കേളപ്പന്‍ പണിക്കര്‍ നിര്യാതനായി. ഭാര്യ ലീല.

മക്കള്‍: സന്തോഷ് പാലോറ (പിടിഎ പ്രസിഡന്റ് വെങ്ങപ്പറ്റ എച്ച്എസ്), ഷാജി പാലോറ (സിപിഐ എം ആശാരിമുക്ക് ബ്രാഞ്ച് അംഗം). മരുമക്കള്‍: ഷീന (മൊകേരി), ബീന (ചക്കിട്ടപാറ). സഹോദരങ്ങള്‍: ദേവി, പരേതനായ ബാലന്‍ പണിക്കര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21949/paloremmal-kelappan-panicker-of-asarimukku-passed-away)