---
title: "ശക്തമായ മഴയില്‍ വീടിന് മുകളില്‍ മണ്ണ് ഇടിഞ്ഞു വീണു "
english_title: "Due to the heavy rain, the soil collapsed on top of the house at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219610/due-to-the-heavy-rain-the-soil-collapsed-on-top-of-the-house-at-perambra"
published_at: "2024-07-13T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669221c0c7f35_mannu.jpg"
keywords: []
---

# ശക്തമായ മഴയില്‍ വീടിന് മുകളില്‍ മണ്ണ് ഇടിഞ്ഞു വീണു 

> **Lead Summary:** **പേരാമ്പ്ര: **കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ വീടിന് മുകളില്‍ മണ്ണ് ഇടിഞ്ഞു വീണു.

## Article Content

**പേരാമ്പ്ര: **കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ വീടിന് മുകളില്‍ മണ്ണ് ഇടിഞ്ഞു വീണു.

പേരാമ്പ്ര സില്‍വര്‍ കോളജിന് അടുത്ത് വയലാളി കുഞ്ഞമ്മതിന്റെ വീടിന്റെ മുകളിലേക്കാണ് പിറക് വശത്തെ മതില്‍ ഇടിഞ്ഞു വീണത്. വീടിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219610/due-to-the-heavy-rain-the-soil-collapsed-on-top-of-the-house-at-perambra)