---
title: "കൂത്താളി രണ്ടേ ആറില്‍ പുതിയോട്ടില്‍ ലക്ഷ്മി അമ്മ അന്തരിച്ചു "
english_title: "Lakshmi Amma passed away at Puthiot on the second sixth of Koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219658/lakshmi-amma-passed-away-at-puthiot-on-the-second-sixth-of-koothali"
published_at: "2024-07-13T14:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66923f09a36e0_awq.jpg"
keywords: []
---

# കൂത്താളി രണ്ടേ ആറില്‍ പുതിയോട്ടില്‍ ലക്ഷ്മി അമ്മ അന്തരിച്ചു 

> **Lead Summary:** **കൂത്താളി : **രണ്ടേ ആറില്‍ പരേതനായ കെ.സി ദാമോദരന്‍ നായരുടെ ഭാര്യ പുതിയോട്ടില്‍ ലക്ഷ്മി അമ്മ അന്തരിച്ചു.

## Article Content

**കൂത്താളി : **രണ്ടേ ആറില്‍ പരേതനായ കെ.സി ദാമോദരന്‍ നായരുടെ ഭാര്യ പുതിയോട്ടില്‍ ലക്ഷ്മി അമ്മ അന്തരിച്ചു.

മക്കള്‍: കെ.സി അച്ചുതന്‍ (റിട്ട: ഹൗസിംഗ് ഓഫീസര്‍ ഗ്രാമവികസന വകുപ്പ്), ശാരദ, ശാന്ത (ആര്‍ഡി എജന്റ്), മാധവന്‍.

മരുമക്കള്‍: ബാലന്‍ നായര്‍, സതി, പരേതനായ രാഘവന്‍ നമ്പ്യാര്‍ അരിക്കുളം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219658/lakshmi-amma-passed-away-at-puthiot-on-the-second-sixth-of-koothali)