---
title: "വാല്യക്കോട് കോഴിക്കോട്ട് കണ്ടി കുഞ്ഞിമൊയ്തി അന്തരിച്ചു"
english_title: "Valyakode Kozhikode Kandi Kunhimoithi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219937/valyakode-kozhikode-kandi-kunhimoithi-passed-away"
published_at: "2024-07-14T19:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6693d5c59aab3_vali.JPG"
keywords: []
---

# വാല്യക്കോട് കോഴിക്കോട്ട് കണ്ടി കുഞ്ഞിമൊയ്തി അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര** : വാല്യക്കോട് കോഴിക്കോട്ട് കണ്ടി കുഞ്ഞിമൊയ്തി അന്തരിച്ചു. ഖബടക്കം ഇന്ന് രാത്രി 7.30 ന് ചേനോളി പള്ളി ഖബര്‍സ്ഥാനില്‍.

## Article Content

** പേരാമ്പ്ര** : വാല്യക്കോട് കോഴിക്കോട്ട് കണ്ടി കുഞ്ഞിമൊയ്തി അന്തരിച്ചു. ഖബടക്കം ഇന്ന് രാത്രി 7.30 ന് ചേനോളി പള്ളി ഖബര്‍സ്ഥാനില്‍.

ഭാര്യ: പരേതയായ ഖദീജ. മക്കള്‍: റഫീഖ്, സീനത്ത്, പരേതനായ സിറാജ്. മരുമക്കള്‍: സമീറ, നാസര്‍, ഷഹര്‍ബ.

സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, കുഞ്ഞബ്ദുല്ല, അബ്ദു റഹ്‌മാന്‍, അസീസ് (ഖത്തര്‍), ഫാത്വിമ, കദീജ, സൈനബ, പരേതനായ കുട്ട്യാലി (മമ്മിളിക്കുളം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219937/valyakode-kozhikode-kandi-kunhimoithi-passed-away)