---
title: "മൂരികുത്തിയിലെ നരിക്കുന്നുമ്മല്‍ കേളപ്പന്‍ അന്തരിച്ചു "
english_title: "Narikunnummal Kelappan of Murikutty passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219954/narikunnummal-kelappan-of-murikutty-passed-away"
published_at: "2024-07-14T20:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6693e44641e20_aweq.JPG"
keywords: []
---

# മൂരികുത്തിയിലെ നരിക്കുന്നുമ്മല്‍ കേളപ്പന്‍ അന്തരിച്ചു 

> **Lead Summary:** **കൂത്താളി **: മൂരികുത്തിയിലെ നരിക്കുന്നുമ്മല്‍ കേളപ്പന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കൂത്താളി **: മൂരികുത്തിയിലെ നരിക്കുന്നുമ്മല്‍ കേളപ്പന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: രാജേഷ് (ഡ്രൈവര്‍), ഷീജ (കൂത്താളി ഗ്രാമപഞ്ചായത്ത് സിഡിഎസ് അംഗം), സുരേഷ് (കൂത്താളി ക്രഡിറ്റ് സൊസൈറ്റി), സുധീഷ് (സൗദി).

മരുമക്കള്‍: സുനിത, രാമചന്ദ്രന്‍, രജിന (അധ്യാപിക മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍), രമ്യ. ചെറുമക്കള്‍: ഹരികൃഷ്ണ, ഹരിനന്ദ, സൂര്യതേജ്, നവതേജ്, ദ്രുപദ്.

സഹോദരങ്ങള്‍: മാക്കുണ്ണി (മൂരികുത്തി), ചാപ്പന്‍ (എരവട്ടൂര്‍), പരേതരായ മാത (പാലേരി), കോരന്‍ (വളയം കണ്ടം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219954/narikunnummal-kelappan-of-murikutty-passed-away)