---
title: "പേരാമ്പ്ര കല്ലോട് പാലേരിമ്മല്‍ മീനാക്ഷി  അന്തരിച്ചു"
english_title: "perambra Kallode Palerimmal Meenakshi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220172/perambra-kallode-palerimmal-meenakshi-passed-away"
published_at: "2024-07-15T17:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66950dddb43ee_0000_ATTACH__1.jpg"
keywords: []
---

# പേരാമ്പ്ര കല്ലോട് പാലേരിമ്മല്‍ മീനാക്ഷി  അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** കല്ലോട് പാലേരിമ്മല്‍ മീനാക്ഷി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കൃഷ്ണപണിക്കര്‍ (റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ കേരള പൊലീസ്). മക്കള്‍ സലില്‍ കുമാര്‍ (ദുബായ്), സബീഷ് പണിക്കര്‍ (ജ്യോത്സ്യന്‍), സിനി (മൊകേരി). മരുമക്കള്‍ രമ്യ (ഓര്‍ക്കാട്ടേരി), അമ്പിളി (വില്ലേജ് ഓഫീസ്, കൊഴുക്കല്ലൂര്‍), സുരേഷ് ബാബു (കേരള പൊലീസ്). സഹോദരങ്ങള്‍ ഡോ: ദാമോധര പണിക്കര്‍ (വടകര), ലക്ഷ്മികുട്ടി (വില്ല്യാപ്പള്ളി), കമല (കൊയിലാണ്ടി), രാധ (മട്ടന്നൂര്‍), വിമല (കാക്കൂര്‍), രാധാകൃഷ്ണന്‍ (വെള്ളിക്കുളങ്ങര), പരേതയായ നാണിയമ്മ (കുറ്റ്യാടി).

## Article Content

**പേരാമ്പ്ര:** കല്ലോട് പാലേരിമ്മല്‍ മീനാക്ഷി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കൃഷ്ണപണിക്കര്‍ (റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ കേരള പൊലീസ്). മക്കള്‍ സലില്‍ കുമാര്‍ (ദുബായ്), സബീഷ് പണിക്കര്‍ (ജ്യോത്സ്യന്‍), സിനി (മൊകേരി). മരുമക്കള്‍ രമ്യ (ഓര്‍ക്കാട്ടേരി), അമ്പിളി (വില്ലേജ് ഓഫീസ്, കൊഴുക്കല്ലൂര്‍), സുരേഷ് ബാബു (കേരള പൊലീസ്). സഹോദരങ്ങള്‍ ഡോ: ദാമോധര പണിക്കര്‍ (വടകര), ലക്ഷ്മികുട്ടി (വില്ല്യാപ്പള്ളി), കമല (കൊയിലാണ്ടി), രാധ (മട്ടന്നൂര്‍), വിമല (കാക്കൂര്‍), രാധാകൃഷ്ണന്‍ (വെള്ളിക്കുളങ്ങര), പരേതയായ നാണിയമ്മ (കുറ്റ്യാടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220172/perambra-kallode-palerimmal-meenakshi-passed-away)