---
title: "കോടേരിച്ചാലിലെ എടാണിയില്‍ ജാനകി അമ്മ അന്തരിച്ചു"
english_title: "Janaki Amma passed away in Etani, Koterichal perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220384/janaki-amma-passed-away-in-etani-koterichal-perambra"
published_at: "2024-07-16T13:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669628abebdf2_0000_ATTACH__1.jpg"
keywords: []
---

# കോടേരിച്ചാലിലെ എടാണിയില്‍ ജാനകി അമ്മ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര :** കോടേരിച്ചാലിലെ എടാണിയില്‍ ജാനകി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടു വളപ്പില്‍.

## Article Content

** പേരാമ്പ്ര :** കോടേരിച്ചാലിലെ എടാണിയില്‍ ജാനകി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടു വളപ്പില്‍.

ഭര്‍ത്താവ് പരേതനായ ഗോപാലന്‍ നായര്‍. മക്കള്‍ സൗമിനി, യശോദ, മനോജ് എടാണി(ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി).

മരുമക്കള്‍ രവീന്ദ്രക്കുറുപ്പ്, വിശ്വനാഥന്‍ കാപ്പിയില്‍ (കന്നാട്ടി), ഷീബ മോള്‍ (കോടേരിച്ചാല്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ ഒപ്പറേറ്റീവ് സൊസൈറ്റി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220384/janaki-amma-passed-away-in-etani-koterichal-perambra)