---
title: "വെള്ളത്തിലും റോഡിലും ശ്രദ്ധ വേണം"
english_title: "Care should be taken in water and road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220388/care-should-be-taken-in-water-and-road"
published_at: "2024-07-16T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66962c503361d_0000_ATTACH__1.jpg"
keywords: []
---

# വെള്ളത്തിലും റോഡിലും ശ്രദ്ധ വേണം

> **Lead Summary:** ** പേരാമ്പ്ര:** സംസ്ഥാനത്ത് മഴ കനത്തതോടെ വൈദ്യുതി ലൈനുകള്‍ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അപകട നിരക്കുകള്‍ വര്‍ധിക്കുന്ന സാഹചര്യമായതിനാല്‍ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം.

## Article Content

** പേരാമ്പ്ര:** സംസ്ഥാനത്ത് മഴ കനത്തതോടെ വൈദ്യുതി ലൈനുകള്‍ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അപകട നിരക്കുകള്‍ വര്‍ധിക്കുന്ന സാഹചര്യമായതിനാല്‍ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം.

അതിരാവിലെ ജോലിക്ക് പോകുന്നവര്‍, ക്ലാസുകളില്‍ പോകുന്ന കുട്ടികള്‍ തുടങ്ങിയവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1912 എന്ന നമ്പറില്‍ കെഎസ്ഇബി യെ അറിയിക്കുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220388/care-should-be-taken-in-water-and-road)