---
title: "ലോക പാമ്പ് ദിനത്തോടനുബന്ധിച്ച് പാമ്പ്  ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Snake on the occasion of World Snake Day  An awareness class was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220513/snake-on-the-occasion-of-world-snake-day-an-awareness-class-was-organized"
published_at: "2024-07-16T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6696959eac497_pamb.jpg"
keywords: []
---

# ലോക പാമ്പ് ദിനത്തോടനുബന്ധിച്ച് പാമ്പ്  ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** നരേന്ദ്രദേവ്: പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന നരേന്ദ്രദേവ് നഗറില്‍ വച്ച് ലോക പാമ്പ് ദിനത്തോടനുബന്ധിച്ച് പാമ്പ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

നരേന്ദ്രദേവ്: പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന നരേന്ദ്രദേവ് നഗറില്‍ വച്ച് ലോക പാമ്പ് ദിനത്തോടനുബന്ധിച്ച് പാമ്പ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ടി ക്ലാസ് ചക്കിട്ട പാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ സുനില്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു.

പെരുവണ്ണാമൂഴി സ്‌നേക്ക് റെസ്‌ക്യൂവര്‍ ഓ.എം സുരേന്ദ്രന്‍  പാമ്പുകളെ സംബന്ധിച്ച ക്ലാസ്സ് എടുത്തു. ക്ലാസ്സില്‍ 44 ഓളം പ്രദേശവാസികള്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220513/snake-on-the-occasion-of-world-snake-day-an-awareness-class-was-organized)