---
title: "മേപ്പയ്യൂര്‍ കമ്പിളിക്കുന്നുമ്മല്‍ എം.പി.കെ അസ്സൈനാര്‍ അന്തരിച്ചു"
english_title: "MPK Assainar of Mepayyur Kamplikunnummal passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220643/mpk-assainar-of-mepayyur-kamplikunnummal-passed-away"
published_at: "2024-07-17T13:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697775d7d672_0000_ATTACH__1.jpg"
keywords: []
---

# മേപ്പയ്യൂര്‍ കമ്പിളിക്കുന്നുമ്മല്‍ എം.പി.കെ അസ്സൈനാര്‍ അന്തരിച്ചു

> **Lead Summary:**  **മേപ്പയ്യൂര്‍:** കമ്പിളിക്കുന്നുമ്മല്‍ എം.പി.കെ അസ്സൈനാര്‍ അന്തരിച്ചു. ഭാര്യ മറിയം. മക്കള്‍ സറീന, ഷാഹിന. മരുമക്കള്‍ എം.എം അബ്ദുല്‍ മജീദ് (മസ്‌ക്കറ്റ്), ഫൈസല്‍ (പള്ളിക്കര). സഹോദരങ്ങള്‍ ആയിഷ, ബീവി, പരേതരായ കണ്ടോത്ത് അമ്മത്, മൊയ്തീന്‍, ഫാത്തിമ, ആമിന, മറിയം.

## Article Content

 **മേപ്പയ്യൂര്‍:** കമ്പിളിക്കുന്നുമ്മല്‍ എം.പി.കെ അസ്സൈനാര്‍ അന്തരിച്ചു. ഭാര്യ മറിയം. മക്കള്‍ സറീന, ഷാഹിന. മരുമക്കള്‍ എം.എം അബ്ദുല്‍ മജീദ് (മസ്‌ക്കറ്റ്), ഫൈസല്‍ (പള്ളിക്കര). സഹോദരങ്ങള്‍ ആയിഷ, ബീവി, പരേതരായ കണ്ടോത്ത് അമ്മത്, മൊയ്തീന്‍, ഫാത്തിമ, ആമിന, മറിയം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220643/mpk-assainar-of-mepayyur-kamplikunnummal-passed-away)