---
title: "ചക്കിട്ടപാറയില്‍ ആടിനെ പുലി പിടിച്ചതായ് സംശയം"
english_title: "It is suspected that a goat was caught by a leopard at Chakkitapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22066/it-is-suspected-that-a-goat-was-caught-by-a-leopard-at-chakkitapara"
published_at: "2022-01-21T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eae9594ed8c_0000 WATERMARK.jpg"
keywords: []
---

# ചക്കിട്ടപാറയില്‍ ആടിനെ പുലി പിടിച്ചതായ് സംശയം

> **Lead Summary:** ** ചക്കിട്ടപ്പാറ:** ഇന്ന് രാവിലെ പറമ്പില്‍ കെട്ടിയ വാലു വണ്ണില്‍ അച്ചായന്റെ ആടിനെ ആണ് പുലി പിടിച്ചതായ് സംശയിക്കുന്നത്.

## Article Content

** ചക്കിട്ടപ്പാറ:** ഇന്ന് രാവിലെ പറമ്പില്‍ കെട്ടിയ വാലു വണ്ണില്‍ അച്ചായന്റെ ആടിനെ ആണ് പുലി പിടിച്ചതായ് സംശയിക്കുന്നത്.

ആടിനെ മാറ്റി കെട്ടുവാന്‍ ചെന്ന വീട്ടമ്മയാണ് വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത് തുടര്‍ന്നുള്ള തെരച്ചിലിലാണ് ഭക്ഷിച്ച ആടിന്റെ തല ഭാഗം മാത്രമായ് കിട്ടിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22066/it-is-suspected-that-a-goat-was-caught-by-a-leopard-at-chakkitapara)