---
title: " കെഎസ്എസ്പി പേരാമ്പ്ര നിയോജക  മണ്ഡലം വനിതാ കണ്‍വെന്‍ഷന്‍ നടന്നു"
english_title: " KSSP Perambra Constituency  Mandalam Women's Convention Held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220769/kssp-perambra-constituency-mandalam-womens-convention-held"
published_at: "2024-07-17T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697da96ae447_sree.jpg"
keywords: []
---

#  കെഎസ്എസ്പി പേരാമ്പ്ര നിയോജക  മണ്ഡലം വനിതാ കണ്‍വെന്‍ഷന്‍ നടന്നു

> **Lead Summary:** **പേരാമ്പ്ര:** കെഎസ്എസ്പി പേരാമ്പ്ര നിയോജക മണ്ഡലം വനിതാ കണ്‍വെന്‍ഷന്‍ വനിതാ ഫോറം സംസ്ഥാന സെക്രട്ടറി എം.വാസന്തി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** കെഎസ്എസ്പി പേരാമ്പ്ര നിയോജക മണ്ഡലം വനിതാ കണ്‍വെന്‍ഷന്‍ വനിതാ ഫോറം സംസ്ഥാന സെക്രട്ടറി എം.വാസന്തി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ.സി.ഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി. ഇ.എം. പത്മിനി അധ്യക്ഷത വഹിച്ചു. പി. രമാദേവി മോട്ടിവേഷന്‍ ക്ലാസ് നടത്തി.

ഒ.എം. രാജന്‍, ബേബി പുരുഷോത്തമന്‍, സി. രഞ്ജിനി, വി. ആലിസ് മാത്യു, ഇ.കെ. ബാലന്‍, വി. കണാരന്‍, വി.കെ. രമേശന്‍, കെ. മഞ്ജുള, കെ.പി. സുലോചന എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220769/kssp-perambra-constituency-mandalam-womens-convention-held)