---
title: "പാലേരി പടിഞ്ഞാറെ ചാലില്‍ മാധവി അമ്മ അന്തരിച്ചു "
english_title: "Madhavi Amma passed away in Paleri padinjare Chal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220996/madhavi-amma-passed-away-in-paleri-padinjare-chal"
published_at: "2024-07-18T18:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669923b06e194_madavi.jpg"
keywords: []
---

# പാലേരി പടിഞ്ഞാറെ ചാലില്‍ മാധവി അമ്മ അന്തരിച്ചു 

> **Lead Summary:** പാലേരി : പടിഞ്ഞാറെ ചാലില്‍ മാധവി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

പാലേരി : പടിഞ്ഞാറെ ചാലില്‍ മാധവി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍ നായര്‍. മക്കള്‍: പി.സി രാജന്‍ (റിട്ട. സബ്ബ് ഇന്‍സ്പക്ടര്‍ കേരള പൊലീസ്), പി.സി. രാമചന്ദ്രന്‍ (ഇലക്ടീഷ്യന്‍), പങ്കജാക്ഷി, ഷീബ.

മരുക്കള്‍: രമണി (കൂട്ടാലിട), ഗീതാജ്ഞലി (കൂട്ടാലിട), ശ്രീധരന്‍ (ഉള്ള്യേരി), ശാന്തകുമാര്‍ ( താമരശ്ശേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220996/madhavi-amma-passed-away-in-paleri-padinjare-chal)