---
title: "വിശപ്പു രഹിത ബാലുശ്ശേരി എന്ന മഹത്തായ പരിപാടിക്ക് തുടക്കമായി "
english_title: "This is the beginning of a great program called Balussery Free from Hunger"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22100/this-is-the-beginning-of-a-great-program-called-balussery-free-from-hunger"
published_at: "2022-01-22T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eb95782d144_0000 WATERMARK.jpg"
keywords: []
---

# വിശപ്പു രഹിത ബാലുശ്ശേരി എന്ന മഹത്തായ പരിപാടിക്ക് തുടക്കമായി 

> **Lead Summary:** **ബാലുശ്ശേരി: **ബാലുശ്ശേരി സര്‍വോദയം ട്രസ്റ്റ് 2022 ജനുവരി 1 മുതല്‍ ബാലുശ്ശേരിയില്‍ നടപ്പിലാക്കി വരുന്ന വിശപ്പു രഹിത ബാലുശ്ശേരി എന്ന മഹത്തായ പരിപാടിക്ക് തുടക്കമായി. ബാലുശ്ശേരിയിലെ പ്രമുഖ കണ്ണട വ്യാപാര സ്ഥാപനമായ ഒപ്റ്റിക്കല്‍ അവന്യൂ സാമ്പത്തിക സഹായം നല്‍കി.

## Article Content

**ബാലുശ്ശേരി: **ബാലുശ്ശേരി സര്‍വോദയം ട്രസ്റ്റ് 2022 ജനുവരി 1 മുതല്‍ ബാലുശ്ശേരിയില്‍ നടപ്പിലാക്കി വരുന്ന വിശപ്പു രഹിത ബാലുശ്ശേരി എന്ന മഹത്തായ പരിപാടിക്ക് തുടക്കമായി. ബാലുശ്ശേരിയിലെ പ്രമുഖ കണ്ണട വ്യാപാര സ്ഥാപനമായ ഒപ്റ്റിക്കല്‍ അവന്യൂ സാമ്പത്തിക സഹായം നല്‍കി.

സ്ഥാപന ഉടമ അഷ്ബിനും വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി മേഖല സെക്രടറി പി ആര്‍ രഘുത്തമനും ചേര്‍ന്ന് സാമ്പത്തിക സഹായം ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. മനോജ് കുമാറിനെ ഏല്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22100/this-is-the-beginning-of-a-great-program-called-balussery-free-from-hunger)