---
title: "ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ ദിനത്തില്‍  കിടപ്പ് രോഗികള്‍ക്ക് എയര്‍ ബെഡ് നല്‍കി"
english_title: "Oommen Chandy's death anniversary  Air beds were provided to bedridden patients"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221031/oommen-chandys-death-anniversary-air-beds-were-provided-to-bedridden-patients"
published_at: "2024-07-18T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669932b6c4aec_perambra.jpg"
keywords: []
---

# ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ ദിനത്തില്‍  കിടപ്പ് രോഗികള്‍ക്ക് എയര്‍ ബെഡ് നല്‍കി

> **Lead Summary:** പേരാമ്പ്ര : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ ദിനത്തില്‍ പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പേരാമ്പ്ര ദയ പെയിന്‍ & പാലിയേറ്റീവ് സെന്ററിലെ കിടപ്പ് രോഗികള്‍ക്ക് എയര്‍ ബെഡ് നല്‍കി .

## Article Content

പേരാമ്പ്ര : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ ദിനത്തില്‍ പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പേരാമ്പ്ര ദയ പെയിന്‍ & പാലിയേറ്റീവ് സെന്ററിലെ കിടപ്പ് രോഗികള്‍ക്ക് എയര്‍ ബെഡ് നല്‍കി .

ഉമ്മര്‍ തണ്ടോറ അദ്ധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് രവീന്ദ്രന്‍ കേളോത്ത്, ദയ ചെയര്‍മാന്‍, കെ. ഇമ്പിച്ച്യാലി, എ.കെ. തറുവയി ഹാജി, അലങ്കാര്‍ ഭാസ്‌കരന്‍,  ആര്‍.കെ രജീഷ് കുമാര്‍ , ബി.കെ. ഷിബു , പി സുഗിഷ , മജീദ്, സി.എന്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221031/oommen-chandys-death-anniversary-air-beds-were-provided-to-bedridden-patients)