---
title: "കോഴിക്കോട് ജില്ലയില്‍ അവധി പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ "
english_title: "Director of Public Education declared holiday in Kozhikode district"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221066/director-of-public-education-declared-holiday-in-kozhikode-district"
published_at: "2024-07-18T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669955fbe0798_1_avadi.jpg"
keywords: []
---

# കോഴിക്കോട് ജില്ലയില്‍ അവധി പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ 

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കണ്ടറി, വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്ക് നാളെ (വെള്ളി) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

## Article Content

**കോഴിക്കോട് : **കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കണ്ടറി, വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്ക് നാളെ (വെള്ളി) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

പ്രഫഷണല്‍ കോളെജുകള്‍ക്ക് അവധി ബാധകമല്ല. ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് കലക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ തീരുമാനം ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221066/director-of-public-education-declared-holiday-in-kozhikode-district)