---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് രാത്രികാല സേവനത്തിന് താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു"
english_title: "Applications are invited for temporary vacancy for night service to Perambra Taluk Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22131/applications-are-invited-for-temporary-vacancy-for-night-service-to-perambra-taluk-hospital"
published_at: "2022-01-22T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ebd18ef00e9_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് രാത്രികാല സേവനത്തിന് താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് രാത്രികാല സേവനത്തിന് താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ലാബ് ടെക്‌നീഷ്യല്‍, സിയുഎം, ഇസിജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കണ്‍സോളിഡേറ്റഡ് ശമ്പളത്തിന് ബ്ലോക്ക് പഞ്ചായത്തു പദ്ധതി പ്രവര്‍തനത്തിന്റെ ഭാഗമായി അപേക്ഷ ക്ഷണിക്കുന്നു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് രാത്രികാല സേവനത്തിന് താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ലാബ് ടെക്‌നീഷ്യല്‍, സിയുഎം, ഇസിജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കണ്‍സോളിഡേറ്റഡ് ശമ്പളത്തിന് ബ്ലോക്ക് പഞ്ചായത്തു പദ്ധതി പ്രവര്‍തനത്തിന്റെ ഭാഗമായി അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകര്‍ 24.1.22 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റു സഹിതം താലൂക്ക് ആശുപത്രിയില്‍ ഹാജരാകാന്‍ അധികൃതര്‍അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22131/applications-are-invited-for-temporary-vacancy-for-night-service-to-perambra-taluk-hospital)