---
title: "ചെറിയകുമ്പളം കൈതേരി മുക്കില്‍ ചന്ദ്രന്‍ അന്തരിച്ചു "
english_title: "Chandran passed away in Kaitheri Muk of Cheriyakumbalam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221448/chandran-passed-away-in-kaitheri-muk-of-cheriyakumbalam"
published_at: "2024-07-20T12:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b645fd0058_1_paleri.jpg"
keywords: []
---

# ചെറിയകുമ്പളം കൈതേരി മുക്കില്‍ ചന്ദ്രന്‍ അന്തരിച്ചു 

> **Lead Summary:** ** പാലേരി:** ചെറിയകുമ്പളം കൈതേരി മുക്കില്‍ ചന്ദ്രന്‍ അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രമ.

## Article Content

** പാലേരി:** ചെറിയകുമ്പളം കൈതേരി മുക്കില്‍ ചന്ദ്രന്‍ അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രമ.

മക്കള്‍: ദിലീപന്‍, ദിവ്യ. മരുമക്കള്‍: പ്രമോദ് (മൊകേരി), ചിഞ്ചു (കോടേരിച്ചാല്‍).

സഹോദരങ്ങള്‍: കമല, കുഞ്ഞിക്കണ്ണന്‍, കുഞ്ഞിക്കണാരന്‍, ലക്ഷ്മി, കുഞ്ഞിരാമന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221448/chandran-passed-away-in-kaitheri-muk-of-cheriyakumbalam)