---
title: "നേത്രപരിശോധനയും തിമിര രോഗ നിര്‍ണ്ണയ ക്യാമ്പും "
english_title: "Eye examination and Cataract diagnosis camp at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221464/eye-examination-and-cataract-diagnosis-camp-at-meppayoor"
published_at: "2024-07-20T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b72419abac_camb.jpg"
keywords: []
---

# നേത്രപരിശോധനയും തിമിര രോഗ നിര്‍ണ്ണയ ക്യാമ്പും 

> **Lead Summary:** **മേപ്പയ്യൂര്‍: **നേത്രപരിശോധനയും തിമിര രോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. ശാന്തി നഗര്‍, മൈത്രീ നഗര്‍ റസിഡന്‍സ് അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടി വി ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനയും തിമിര രോഗ നിര്‍ണ്ണയ ക്യാമ്പും നടത്തി.

## Article Content

**മേപ്പയ്യൂര്‍: **നേത്രപരിശോധനയും തിമിര രോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. ശാന്തി നഗര്‍, മൈത്രീ നഗര്‍ റസിഡന്‍സ് അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടി വി ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനയും തിമിര രോഗ നിര്‍ണ്ണയ ക്യാമ്പും നടത്തി.

ഡോക്ടര്‍ എസ്.എസ് ആദര്‍ശിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് നേതൃത്വം നല്‍കി. അശ്വന ദീപ്തി പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍.പി പ്രശാന്ത് കുമാര്‍ അധ്യക്ഷനായി.

കെ.പി വേണുഗോപാല്‍, മുജീബ് കോമത്ത്, എം.കെ കുഞ്ഞമ്മത്, കെ. ശ്രീധരന്‍, മൊയ്തി മിലന്‍, അമ്മത് നിട്ടാറോട്ട്, ചന്ദ്രന്‍ ചൈതന്യ, ജി അഭിജിത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221464/eye-examination-and-cataract-diagnosis-camp-at-meppayoor)