---
title: "ആവളയിലെ വടക്കെകണ്ടി ഭാനുമതി അമ്മ അന്തരിച്ചു "
english_title: "Vadakekandi Bhanumathi Amma of Avala passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221737/vadakekandi-bhanumathi-amma-of-avala-passed-away"
published_at: "2024-07-21T13:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669cc1f87e7e2_thangam.jpg"
keywords: []
---

# ആവളയിലെ വടക്കെകണ്ടി ഭാനുമതി അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ആവളയിലെ വടക്കെകണ്ടി ഭാനുമതി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: റിട്ട: പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇ.സി. ഗംഗാധരന്‍ നമ്പ്യാര്‍.

## Article Content

**പേരാമ്പ്ര: **ആവളയിലെ വടക്കെകണ്ടി ഭാനുമതി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: റിട്ട: പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇ.സി. ഗംഗാധരന്‍ നമ്പ്യാര്‍.

മക്കള്‍ : സന്തോഷ് കുമാര്‍ (ഡ്രൈവര്‍ കെഎസ്ആര്‍ടിസി കല്പറ്റ), പരേതനായ സതീശ് കുമാര്‍ (അധ്യാപകന്‍ എഎംയുപി സ്‌കൂള്‍ കൂളിമുറ്റം കൊടുങ്ങല്ലൂര്‍).

മരുമകള്‍ : സിത്താര സന്തോഷ്. സഹോദരങ്ങള്‍ : സജീവന്‍ (കുണ്ടുപറമ്പ്), ചന്ദ്രിക വട്ടോളി ( റിട്ട: അധ്യാപിക പൂവമ്പായി ഹയര്‍സെക്കന്ററി സ്‌കൂള്‍), വിജയലക്ഷ്മി (തീക്കുനി), പുഷ്പവല്ലി (കൈപ്രം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221737/vadakekandi-bhanumathi-amma-of-avala-passed-away)