---
title: "മുയിപ്പോത്ത് എവര്‍ഗ്രീന്‍ പബ്ലിക്  സ്‌കൂളിന് സമീപം മരം കടപുഴകി വീണു "
english_title: "A tree fell near Evergreen Public School in Muipoth "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221841/a-tree-fell-near-evergreen-public-school-in-muipoth"
published_at: "2024-07-21T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669d28861b043_cheruvannur.jpg"
keywords: []
---

# മുയിപ്പോത്ത് എവര്‍ഗ്രീന്‍ പബ്ലിക്  സ്‌കൂളിന് സമീപം മരം കടപുഴകി വീണു 

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത് എവര്‍ഗ്രീന്‍ പബ്ലിക് സ്‌കൂളിന് സമീപം ശക്തമായ കാറ്റിലും മഴയിലും അക്വേഷ്യ മരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞ് വീണു.

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത് എവര്‍ഗ്രീന്‍ പബ്ലിക് സ്‌കൂളിന് സമീപം ശക്തമായ കാറ്റിലും മഴയിലും അക്വേഷ്യ മരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞ് വീണു.

CPIM ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുരന്ത നിവാരണ സോനംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റി.

ദുരന്ത നിവാരണ സേന കണ്‍വീനര്‍ കെ.എം ദിജേഷ് സേനാംഗങ്ങളായ ഉദേഷ്, സനീഷ്, ശ്രീരൂപ്, ഉമേഷ്, പ്രണോയ് രാജ് എന്നിവര്‍നേതൃത്വംനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221841/a-tree-fell-near-evergreen-public-school-in-muipoth)