---
title: "പന്നിക്കോട്ടൂരിലെ കുളിപ്പാറ ശ്രീരാജ് അന്തരിച്ചു "
english_title: "Kulipara Sriraj of Pannikotur passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221948/kulipara-sriraj-of-pannikotur-passed-away"
published_at: "2024-07-22T11:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669df55b225ea_asree.jpg"
keywords: []
---

# പന്നിക്കോട്ടൂരിലെ കുളിപ്പാറ ശ്രീരാജ് അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പന്നിക്കോട്ടൂരിലെ കുളിപ്പാറ ശ്രീരാജ് അന്തരിച്ചു. പിതാവ് : പരേതനായ ശ്രീധരന്‍. മാതാവ്: രാധ.

## Article Content

**പേരാമ്പ്ര: **പന്നിക്കോട്ടൂരിലെ കുളിപ്പാറ ശ്രീരാജ് അന്തരിച്ചു. പിതാവ് : പരേതനായ ശ്രീധരന്‍. മാതാവ്: രാധ.

ഭാര്യ: സ്‌നേഹ. മക്കള്‍: ശ്രീധാര, ശ്രീധവ്. സഹോദരങ്ങള്‍: ശ്രീരാശ്മി (അത്തോളി), പരേതനായ ശ്രീലാല്‍. സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221948/kulipara-sriraj-of-pannikotur-passed-away)