---
title: "ഉമ്മന്‍ ചാണ്ടിയുടെ നാമധേയത്തില്‍ സ്മൃതി വൃക്ഷത്തൈ നട്ടു "
english_title: "Smriti planted a sapling in the name of Oommen Chandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221960/smriti-planted-a-sapling-in-the-name-of-oommen-chandy"
published_at: "2024-07-22T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669dffcabb24c_smriti.jpg"
keywords: []
---

# ഉമ്മന്‍ ചാണ്ടിയുടെ നാമധേയത്തില്‍ സ്മൃതി വൃക്ഷത്തൈ നട്ടു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ ഐ എന്‍ ടി യു സി നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നാമധേയത്തില്‍ സ്മൃതി വൃക്ഷത്തൈ നട്ടു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ ഐ എന്‍ ടി യു സി നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നാമധേയത്തില്‍ സ്മൃതി വൃക്ഷത്തൈ നട്ടു.

ഡിസിസി സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ വി.വി ദിനേശന്‍ അധ്യക്ഷത വഹിച്ചു.

ശശി ശിശിരം ,പി.എസ് സുനില്‍കുമാര്‍, വാസു വേങ്ങേരി, കെ.സി രവീന്ദ്രന്‍, ആലീസ്, വി.പി സുരേഷ്, മിനി വട്ടക്കണ്ടി, പി.കെ മജീദ്, പി.രാജീവന്‍, അസീസ് വട്ടക്കണ്ടി, അസീസ് കല്ലോട്, രാജീവന്‍ പാറാട്ട്പാറ തുടങ്ങിയവര്‍ സംസാരിച്ചു.

ഗിരീഷ് കല്ലോട്, ചന്ദ്രന്‍, ഹമീദ്, രാജന്‍, വിനോദന്‍, ശങ്കരന്‍, കുഞ്ഞിച്ചെക്കന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221960/smriti-planted-a-sapling-in-the-name-of-oommen-chandy)