---
title: "പേരാമ്പ്ര പൈതോത്ത് റോഡിലെ നീലോത്ത് അഷ്‌റഫ് അന്തരിച്ചു"
english_title: "Neeloth Ashraf of Perambra Pythoth Road passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221974/neeloth-ashraf-of-perambra-pythoth-road-passed-away"
published_at: "2024-07-22T12:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e279c8f71b_ashraf.jpg"
keywords: []
---

# പേരാമ്പ്ര പൈതോത്ത് റോഡിലെ നീലോത്ത് അഷ്‌റഫ് അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര : **പേരാമ്പ്ര പൈതോത്ത് റോഡിലെ നീലോത്ത് അഷ്‌റഫ് അന്തരിച്ചു. പിതാവ്: പരേതനായ നീലോത്ത് അബ്ദുള്ള ഹാജി. മാതാവ്: ഖദീജ വീര്‍ക്കണ്ടി.

## Article Content

** പേരാമ്പ്ര : **പേരാമ്പ്ര പൈതോത്ത് റോഡിലെ നീലോത്ത് അഷ്‌റഫ് അന്തരിച്ചു. പിതാവ്: പരേതനായ നീലോത്ത് അബ്ദുള്ള ഹാജി. മാതാവ്: ഖദീജ വീര്‍ക്കണ്ടി.

ഭാര്യ: നേഹ. മക്കള്‍: ഹാഷ്‌ലി, ഹമയ, മുഹമ്മദ് ഫെറിന്‍, നേഹ ഫാത്തിമ. സഹോദരങ്ങള്‍: ഷമീര്‍, മുഹമ്മദ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221974/neeloth-ashraf-of-perambra-pythoth-road-passed-away)