---
title: "നന്മണ്ട പാറപ്പുറത്ത് ജാനകി അന്തരിച്ചു "
english_title: "Janaki passed away on the Nanmanda parapurath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222207/janaki-passed-away-on-the-nanmanda-parapurath"
published_at: "2024-07-23T11:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f486d76cf0_ppa.jpg"
keywords: []
---

# നന്മണ്ട പാറപ്പുറത്ത് ജാനകി അന്തരിച്ചു 

> **Lead Summary:** **പെരുവണ്ണാമൂഴി** : നന്മണ്ട പാറപ്പുറത്ത് ജാനകി പന്നിക്കോട്ടൂരില്‍ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കള്‍ : പത്മാവതി (റിട്ട. വില്ലേജ് ഓഫീസര്‍ ചെമ്പനോട), ഇന്ദിര, രമണി, പരേതനായ ദാമോദരന്‍. മരുമക്കള്‍ : പരേതരായ കൃഷ്ണന്‍, ഹരിദാസന്‍, വിജയന്‍. സഞ്ചയനം : ബുധനാഴ്ച.

## Article Content

**പെരുവണ്ണാമൂഴി** : നന്മണ്ട പാറപ്പുറത്ത് ജാനകി പന്നിക്കോട്ടൂരില്‍ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കള്‍ : പത്മാവതി (റിട്ട. വില്ലേജ് ഓഫീസര്‍ ചെമ്പനോട), ഇന്ദിര, രമണി, പരേതനായ ദാമോദരന്‍. മരുമക്കള്‍ : പരേതരായ കൃഷ്ണന്‍, ഹരിദാസന്‍, വിജയന്‍. സഞ്ചയനം : ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222207/janaki-passed-away-on-the-nanmanda-parapurath)