---
title: "കല്ലൂര്‍ പുളിക്കൂല്‍ മീത്തല്‍ തെയ്യോന്‍ അന്തരിച്ചു "
english_title: "Kallur Pulikool Meethal Theyon passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222286/kallur-pulikool-meethal-theyon-passed-away"
published_at: "2024-07-23T15:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f81ef81995_aweqq.JPG"
keywords: []
---

# കല്ലൂര്‍ പുളിക്കൂല്‍ മീത്തല്‍ തെയ്യോന്‍ അന്തരിച്ചു 

> **Lead Summary:** **കല്ലൂര്‍: **പുളിക്കൂല്‍ മീത്തല്‍ തെയ്യോന്‍ അന്തരിച്ചു. ഭാര്യ: പറായി. മക്കള്‍: ബാബു, ശാന്ത, അശോകന്‍, രാജന്‍.

## Article Content

**കല്ലൂര്‍: **പുളിക്കൂല്‍ മീത്തല്‍ തെയ്യോന്‍ അന്തരിച്ചു. ഭാര്യ: പറായി. മക്കള്‍: ബാബു, ശാന്ത, അശോകന്‍, രാജന്‍.

മരുമക്കള്‍: പ്രേമ (കാരയാട്), രാജന്‍ (ആവള), ഷീബ (പന്നിക്കോട്ടൂര്‍), ജൂലി മേപ്പയ്യൂര്‍ (എഫ്എച്ച്‌സി ചങ്ങരോത്ത് പാലിയേറ്റീവ് നഴ്‌സ്). സഞ്ചയനം ശനിയാഴ്ച്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222286/kallur-pulikool-meethal-theyon-passed-away)