---
title: "മൂരികുത്തിയിലെ കണിയാംകണ്ടി കണാരന്‍ അന്തരിച്ചു "
english_title: "Kaniyamkandi Kanaran of Murikutty passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222293/kaniyamkandi-kanaran-of-murikutty-passed-away"
published_at: "2024-07-23T15:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f88666f2f4_aqw.JPG"
keywords: []
---

# മൂരികുത്തിയിലെ കണിയാംകണ്ടി കണാരന്‍ അന്തരിച്ചു 

> **Lead Summary:** **കൂത്താളി :** മൂരികുത്തിയിലെ കണിയാംകണ്ടി കണാരന്‍ അന്തരിച്ചു. സിപിഐ എം മുരി കുത്തി ബ്രാഞ്ചംഗംമായിരുന്നു.

## Article Content

**കൂത്താളി :** മൂരികുത്തിയിലെ കണിയാംകണ്ടി കണാരന്‍ അന്തരിച്ചു. സിപിഐ എം മുരി കുത്തി ബ്രാഞ്ചംഗംമായിരുന്നു.

ഭാര്യ: ചിരുതക്കുട്ടി. മക്കള്‍: പ്രകാശന്‍ (കെഎസ്ഇബി ), ശോഭ. മരുമക്കള്‍: നിഷ, ശശി (ആവള).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222293/kaniyamkandi-kanaran-of-murikutty-passed-away)