---
title: "യുവതിയെ ശരീരത്തില്‍ കയറിപിടിച്ച യുവാവ് അറസ്റ്റില്‍ "
english_title: "Man arrested for stabbing woman in body"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22245/man-arrested-for-stabbing-woman-in-body"
published_at: "2022-01-23T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ecfb1c3d1b7_vvvv - Copy (3) - Copy copy.jpg"
keywords: []
---

# യുവതിയെ ശരീരത്തില്‍ കയറിപിടിച്ച യുവാവ് അറസ്റ്റില്‍ 

> **Lead Summary:** **പേരാമ്പ്ര: **നഗരത്തില്‍ മാര്‍ക്കറ്റിന് സമീപം 17 കാരിയെ ശരീരത്തില്‍ കയറിപിടിച്ച യുവാവ് അറസ്റ്റില്‍.

## Article Content

**പേരാമ്പ്ര: **നഗരത്തില്‍ മാര്‍ക്കറ്റിന് സമീപം 17 കാരിയെ ശരീരത്തില്‍ കയറിപിടിച്ച യുവാവ് അറസ്റ്റില്‍.

കായണ്ണ കുറുമ്പുടി മീത്തല്‍ ബിജേഷിനെയാണ് (36) പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗീക അതിക്രമം നടത്തിയതിന് പോക്സോ നിയമ പ്രകാരമാണ് കേസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22245/man-arrested-for-stabbing-woman-in-body)