---
title: "കെ.പി. ഉമ്മര്‍ പുരസ്‌കാരം കൂത്താളി സ്വദേശി ബ്രിജേഷ് പ്രതാപിന് 29ന് സമ്മാനിക്കും "
english_title: "K.P. The Ummer Award will be presented to Brijesh Pratap from Koothali on the 29th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22267/kp-the-ummer-award-will-be-presented-to-brijesh-pratap-from-koothali-on-the-29th"
published_at: "2022-01-23T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed210c048c7_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കെ.പി. ഉമ്മര്‍ പുരസ്‌കാരം കൂത്താളി സ്വദേശി ബ്രിജേഷ് പ്രതാപിന് 29ന് സമ്മാനിക്കും 

> **Lead Summary:** **പേരാമ്പ്ര:** കൂത്താളി സ്വദേശി ബ്രിജേഷ് പ്രതാപിന് കെ.പി. ഉമ്മര്‍ പുസ്‌കാരം ഈ മാസം 29 ശനിയാഴ്ച കണ്ണൂരില്‍ വച്ച് വൈകു. 4 മണിക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ജൂറി ചെയര്‍മാന്‍ സംവിധായകന്‍ മോഹന്‍ കുപ്ലേരി, രക്ഷാധികാരി ഡോക്ടര്‍ ഷാഹുല്‍ ഹമീദ്, ചെയര്‍മാന്‍ എം.ടി.പ്രകാശന്‍, ജനറല്‍ കണ്‍വീനര്‍ റഹിം പൂവാട്ടുപറമ്പ് എന്നിവര്‍ അറിയിച്ച

## Article Content

**പേരാമ്പ്ര:** കൂത്താളി സ്വദേശി ബ്രിജേഷ് പ്രതാപിന് കെ.പി. ഉമ്മര്‍ പുസ്‌കാരം ഈ മാസം 29 ശനിയാഴ്ച കണ്ണൂരില്‍ വച്ച് വൈകു. 4 മണിക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ജൂറി ചെയര്‍മാന്‍ സംവിധായകന്‍ മോഹന്‍ കുപ്ലേരി, രക്ഷാധികാരി ഡോക്ടര്‍ ഷാഹുല്‍ ഹമീദ്, ചെയര്‍മാന്‍ എം.ടി.പ്രകാശന്‍, ജനറല്‍ കണ്‍വീനര്‍ റഹിം പൂവാട്ടുപറമ്പ് എന്നിവര്‍ അറിയിച്ച

ചലച്ചിത്ര നടന്‍ കെ.പി. ഉമ്മര്‍ അനുസ്മരണവേദിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും നടന്ന നിരവധി ചലച്ചിത്രമേളകളിലായി നൂറോളം അവാര്‍ഡുകള്‍ നേടിയ 'യക്ഷി' എന്ന ഹ്രസ്വ സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമാണ് ബ്രിജേഷ് പ്രതാപ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22267/kp-the-ummer-award-will-be-presented-to-brijesh-pratap-from-koothali-on-the-29th)