---
title: "കൂത്താളി വെള്ളൂച്ചാലില്‍ വി.എം. കുഞ്ഞിക്കണ്ണന്‍ നിര്യാതനായി "
english_title: "Koothali Velluchalil V.M. Kunjikannan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22269/koothali-velluchalil-vm-kunjikannan-passed-away"
published_at: "2022-01-23T15:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed216c6e882_0000 WATERMARK.jpg"
keywords: []
---

# കൂത്താളി വെള്ളൂച്ചാലില്‍ വി.എം. കുഞ്ഞിക്കണ്ണന്‍ നിര്യാതനായി 

> **Lead Summary:** **കൂത്താളി:** മുന്‍ ലോക്കല്‍ കമ്മറ്റി അംഗവും കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവുമായിരുന്ന വെള്ളൂച്ചാലില്‍ വി.എം. കുഞ്ഞിക്കണ്ണന്‍ നിര്യാതനായി.

## Article Content

**കൂത്താളി:** മുന്‍ ലോക്കല്‍ കമ്മറ്റി അംഗവും കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവുമായിരുന്ന വെള്ളൂച്ചാലില്‍ വി.എം. കുഞ്ഞിക്കണ്ണന്‍ നിര്യാതനായി.

സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യമാര്‍: ജാനു, അമ്മുക്കുട്ടി. മക്കള്‍: ബിനീഷ്, ബിനു, അനൂപ്കുമാര്‍ (കൂത്താളി പഞ്ചായത്ത് വൈ. പ്രസി). മരുമക്കള്‍: രഘു (കൂത്താളി), സൗമ്യ (ആവള). സഹോദരങ്ങള്‍: കല്യാണി, ബാലകൃഷ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22269/koothali-velluchalil-vm-kunjikannan-passed-away)