---
title: "മുയിപ്പോത്ത് തൈവച്ച മണ്ണില്‍ ദേവി അമ്മ നിര്യാതയായി"
english_title: "Devi Amma passed away on the soil planted by Muippoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22271/devi-amma-passed-away-on-the-soil-planted-by-muippoth"
published_at: "2022-01-23T15:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed27ee7b45b_0000 WATERMARK.jpg"
keywords: []
---

# മുയിപ്പോത്ത് തൈവച്ച മണ്ണില്‍ ദേവി അമ്മ നിര്യാതയായി

> **Lead Summary:** **മുയിപ്പോത്ത്:** മുയിപ്പോത്ത് തൈവച്ച മണ്ണില്‍ ദേവി അമ്മ നിര്യാതയായി. സംസ്‌ക്കാരം വൈകുന്നേരം 3.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ തയ്യില്‍ കുഞ്ഞിരാമ കുറുപ്പ്. മക്കള്‍: അനീഷ് (രാജേന്ദ്രന്‍), പരേതനായ രാജേഷ്.

## Article Content

**മുയിപ്പോത്ത്:** മുയിപ്പോത്ത് തൈവച്ച മണ്ണില്‍ ദേവി അമ്മ നിര്യാതയായി. സംസ്‌ക്കാരം വൈകുന്നേരം 3.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ തയ്യില്‍ കുഞ്ഞിരാമ കുറുപ്പ്. മക്കള്‍: അനീഷ് (രാജേന്ദ്രന്‍), പരേതനായ രാജേഷ്.

സഹോദരങ്ങള്‍: വത്സല കുറുപ്പ്, രവീന്ദ്രന്‍, മോഹനന്‍ (പാലേരി ), അരവിന്ദാക്ഷന്‍(പയ്യന്നൂര്‍), ശിവദാസന്‍, പ്രേമ, രമ, പരേതരായ ഗംഗാധരകുറുപ്പ്, ബാബു(വള്ള്യാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22271/devi-amma-passed-away-on-the-soil-planted-by-muippoth)