---
title: "നൊച്ചാട് പുളിക്കൂല്‍ രാമര്‍ നായര്‍ നിര്യാതനായി"
english_title: "Nochchad Pulikul Ramar Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22274/nochchad-pulikul-ramar-nair-passed-away"
published_at: "2022-01-23T16:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed33d7a767a_0000 WATERMARK.jpg"
keywords: []
---

# നൊച്ചാട് പുളിക്കൂല്‍ രാമര്‍ നായര്‍ നിര്യാതനായി

> **Lead Summary:** ** നൊച്ചാട്:** പുളിക്കൂല്‍ രാമര്‍ നായര്‍ നിര്യാതനായി. നൊച്ചാട് എഎല്‍പി, എംഎല്‍പി സ്‌കൂളിലെ പാചക തൊഴിലാളിയും മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ. പരേതയായ മീനാക്ഷി അമ്മ.

## Article Content

** നൊച്ചാട്:** പുളിക്കൂല്‍ രാമര്‍ നായര്‍ നിര്യാതനായി. നൊച്ചാട് എഎല്‍പി, എംഎല്‍പി സ്‌കൂളിലെ പാചക തൊഴിലാളിയും മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ. പരേതയായ മീനാക്ഷി അമ്മ.

മക്കള്‍: ബാലകൃഷ്ണന്‍ (ഐഎന്‍ടിയുസി നൊച്ചാട് പഞ്ചായത്ത് സെക്രട്ടറി), ശോഭ, സുമ. മരുമക്കള്‍: ഗിരിജ, രാജന്‍ (ചെറുകാശി), രാജന്‍ (നന്മണ്ട). സഹോദരങ്ങള്‍: കേളുനായര്‍, ലക്ഷ്മി അമ്മ, ചിരുതേയിക്കുട്ടി അമ്മ, വനജ, ദാമോദരന്‍, പരേതരായ കുഞ്ഞികൃഷ്ണന്‍ നായര്‍, നാരായണന്‍ നായര്‍, കണ്ണന്‍ നായര്‍. സഞ്ചയനം ബുധനാഴ്ച്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22274/nochchad-pulikul-ramar-nair-passed-away)