---
title: "ശക്തമായ കാറ്റില്‍ തെങ്ങുവീണ് വീട് തകര്‍ന്നു "
english_title: "The house was destroyed by the strong wind"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222789/the-house-was-destroyed-by-the-strong-wind"
published_at: "2024-07-25T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a2343818e94_themg.jpg"
keywords: []
---

# ശക്തമായ കാറ്റില്‍ തെങ്ങുവീണ് വീട് തകര്‍ന്നു 

> **Lead Summary:** **കുറ്റ്യാടി :** കുറ്റ്യാടി കാവിലുംപാറയില്‍ ശക്തമായ കാറ്റില്‍ തെങ്ങുവീണ് വീട് തകര്‍ന്നു. പുഴമൂലക്കല്‍ നാരായണന്റെ വീടാണ് തകര്‍ന്നത്.

## Article Content

**കുറ്റ്യാടി :** കുറ്റ്യാടി കാവിലുംപാറയില്‍ ശക്തമായ കാറ്റില്‍ തെങ്ങുവീണ് വീട് തകര്‍ന്നു. പുഴമൂലക്കല്‍ നാരായണന്റെ വീടാണ് തകര്‍ന്നത്.

അപകടത്തില്‍ നാരായണന്റെ മകള്‍ സ്വപ്നയ്ക്ക് പരിക്കുണ്ട്. ഉറങ്ങികിടക്കുമ്പോള്‍ തെങ്ങുവീണ് വീടിന്റെ മേല്‍ക്കൂര ദേഹത്തേക്ക് പതിച്ചാണ് അപകടം. ഇവരെ ചികിത്സക്കായി ആശുപത്രിയിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222789/the-house-was-destroyed-by-the-strong-wind)