---
title: "ബാദുഷ ഗ്രൂപ്പിന്റെ പാര്‍ട്ണര്‍ ബാദുഷ മുസ്തഫയുടെ ഭാര്യ എടപ്പാറ സുലൈഖ അന്തരിച്ചു "
english_title: "Edappara Sulaikha, wife of Badusha Mustafa, partner of Badusha Group, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222792/edappara-sulaikha-wife-of-badusha-mustafa-partner-of-badusha-group-passed-away"
published_at: "2024-07-25T17:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a2403704503_musthafa_wife.jpg"
keywords: []
---

# ബാദുഷ ഗ്രൂപ്പിന്റെ പാര്‍ട്ണര്‍ ബാദുഷ മുസ്തഫയുടെ ഭാര്യ എടപ്പാറ സുലൈഖ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്രയിലെ പ്രമുഖ വ്യാപാര സംരംഭകരായ ബാദുഷ ഗ്രൂപ്പിന്റെ പാര്‍ട്ണര്‍ ബാദുഷ മുസ്തഫയുടെ ഭാര്യ സുലൈഖ അന്തരിച്ചു. പരേതരായ വി.കെ ഖാദര്‍ ഹാജിയുടെയും കുഞ്ഞിച്ചി ഹജ്ജുമ്മയുടെയും മകളാണ്.

## Article Content

** പേരാമ്പ്ര: **പേരാമ്പ്രയിലെ പ്രമുഖ വ്യാപാര സംരംഭകരായ ബാദുഷ ഗ്രൂപ്പിന്റെ പാര്‍ട്ണര്‍ ബാദുഷ മുസ്തഫയുടെ ഭാര്യ സുലൈഖ അന്തരിച്ചു. പരേതരായ വി.കെ ഖാദര്‍ ഹാജിയുടെയും കുഞ്ഞിച്ചി ഹജ്ജുമ്മയുടെയും മകളാണ്.

മക്കള്‍: മുസമ്മില്‍, ഡോ. മുബീസ്, ഡോ. നസീബ, സിത്താര. മരുമക്കള്‍: ഡോ. ആസിഫ, ഡോ. അബ്ദുള്ള അഷ്‌റഫ്. സഹോദരങ്ങള്‍: ആയിഷ, മൂസ, ഒ.പി മുഹമ്മദ്, ഹനീഫ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222792/edappara-sulaikha-wife-of-badusha-mustafa-partner-of-badusha-group-passed-away)