---
title: "എസ്ഇഎംയു,എസ്ടി വിഭാഗത്തില്‍ സീറ്റൊഴിവ്         "
english_title: "Vacant seats in SEMU and ST category         "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222820/vacant-seats-in-semu-and-st-category"
published_at: "2024-07-25T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a26b3b5f3df_teachers.jpg"
keywords: []
---

# എസ്ഇഎംയു,എസ്ടി വിഭാഗത്തില്‍ സീറ്റൊഴിവ്         

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര സില്‍വര്‍ കോളേജ് ബി.എസ്സ്‌സി ഫുഡ് ടെക്‌നോളജി മൂന്നാം സെമസ്റ്ററില്‍ എസ്സ്.സി വിഭാഗത്തില്‍ രണ്ട് സീറ്റ് ഒഴിവുണ്ട്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര സില്‍വര്‍ കോളേജ് ബി.എസ്സ്‌സി ഫുഡ് ടെക്‌നോളജി മൂന്നാം സെമസ്റ്ററില്‍ എസ്സ്.സി വിഭാഗത്തില്‍ രണ്ട് സീറ്റ് ഒഴിവുണ്ട്.

ചേരാനാഗ്രഹിക്കുന്നവര്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 26.7.24 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് മുന്‍പ് കോളേജ് ഓഫീസില്‍എത്തേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222820/vacant-seats-in-semu-and-st-category)