---
title: "പാലേരി അച്ചം വീട്ടുമ്മല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു"
english_title: "Paleri Acham Bechummal Kunhikannan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222899/paleri-acham-bechummal-kunhikannan-passed-away"
published_at: "2024-07-26T10:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3306fdbab9_palerii.JPG"
keywords: []
---

# പാലേരി അച്ചം വീട്ടുമ്മല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

> **Lead Summary:** ** പാലേരി: **റേഷന്‍ ഷാപ്പ് ജീവനക്കാരനായിരുന്ന പാലേരി അച്ചം വീട്ടുമ്മല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ഭാര്യ: കല്യാണി.

## Article Content

** പാലേരി: **റേഷന്‍ ഷാപ്പ് ജീവനക്കാരനായിരുന്ന പാലേരി അച്ചം വീട്ടുമ്മല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ഭാര്യ: കല്യാണി.

മക്കള്‍: വിനോദന്‍, മനോജന്‍, (കേരളകോൺഗ്രസ് (എം ) ചങ്ങരോത്ത് മണ്ഡലം പ്രസിഡന്റ്, പ്രമോദ്. മരുമക്കള്‍: രജില ( കൈവേലി), ഷീജ ( വാണിമേല്‍), രജനി (തൊട്ടില്‍പ്പാലം).

സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ബാലന്‍, നാരായണന്‍, ശാന്ത, പരേതനായ ശങ്കരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222899/paleri-acham-bechummal-kunhikannan-passed-away)