---
title: "കിഴക്കന്‍ പേരാമ്പ്രയിലെ കരുവത്ത്കണ്ടി കലന്തന്‍ ഹാജി അന്തരിച്ചു "
english_title: "Karuvatkandi Kalanthan Haji of East Perambra passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222917/karuvatkandi-kalanthan-haji-of-east-perambra-passed-away"
published_at: "2024-07-26T11:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3408598d15_ammatha.JPG"
keywords: []
---

# കിഴക്കന്‍ പേരാമ്പ്രയിലെ കരുവത്ത്കണ്ടി കലന്തന്‍ ഹാജി അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര **: കിഴക്കന്‍ പേരാമ്പ്രയിലെ പഴയകാല മുസ്ലിം ലീഗ് നേതാവ് കരുവത്ത്കണ്ടി കലന്തന്‍ ഹാജി അന്തരിച്ചു. കിഴക്കന്‍ പേരാമ്പ്രയില്‍ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

## Article Content

** പേരാമ്പ്ര **: കിഴക്കന്‍ പേരാമ്പ്രയിലെ പഴയകാല മുസ്ലിം ലീഗ് നേതാവ് കരുവത്ത്കണ്ടി കലന്തന്‍ ഹാജി അന്തരിച്ചു. കിഴക്കന്‍ പേരാമ്പ്രയില്‍ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

ഭാര്യ: പരേതയായ ആയിഷ ഹജ്ജുമ്മ. മക്കള്‍ : കെ.കെ ഫാത്തിമാ (മുന്‍ വാര്‍ഡ് അംഗം), അമ്മദ് പാലാട്ടക്കര, പി.കെ മൊയ്തി, ഖദീജ, ഇബ്രാഹിം പാലാട്ടക്കര, സാറ, സുബൈദ, ബുഷ്റ.

മരുമക്കള്‍ : കുഞ്ഞമ്മദ് കുട്ടിക്കുന്നുമ്മല്‍, മോനുട്ടി മുബാറക്, കാസിം ചൂരങ്കണ്ടി, കുഞ്ഞാമു ചെമ്പ്ര, നസീര്‍ കുന്നരം വെള്ളി, സാറ, നഫീസ, സാജിത.

സഹോദരങ്ങള്‍ : കെ.കെ മൊയ്തീന്‍ ഹാജി, കെകെ ഇബ്രാഹിം ഹാജി, ഖദീജ, മറിയം, ആയിഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222917/karuvatkandi-kalanthan-haji-of-east-perambra-passed-away)