---
title: "വിളയാട്ടൂരിലെ വടക്കെ വേങ്ങോട്ടു ബാലന്‍ മുന്നൂറ്റന്‍ നിര്യാതനായി "
english_title: "Three hundred boys died on the north side of Vilayattoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22300/three-hundred-boys-died-on-the-north-side-of-vilayattoor"
published_at: "2022-01-23T18:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed536038739_0000 WATERMARK.jpg"
keywords: []
---

# വിളയാട്ടൂരിലെ വടക്കെ വേങ്ങോട്ടു ബാലന്‍ മുന്നൂറ്റന്‍ നിര്യാതനായി 

> **Lead Summary:** **മേപ്പയ്യൂര്‍: **വിളയാട്ടൂരിലെ വടക്കെ വേങ്ങോട്ടു ബാലന്‍ മുന്നൂറ്റന്‍ നിര്യാതനായി. പ്രസിദ്ധ തെയ്യം കലാകാരനായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: വി.വി. അനീഷ് (തെയ്യം കലാകാരന്‍), അനുവ്, അനില.

## Article Content

**മേപ്പയ്യൂര്‍: **വിളയാട്ടൂരിലെ വടക്കെ വേങ്ങോട്ടു ബാലന്‍ മുന്നൂറ്റന്‍ നിര്യാതനായി. പ്രസിദ്ധ തെയ്യം കലാകാരനായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: വി.വി. അനീഷ് (തെയ്യം കലാകാരന്‍), അനുവ്, അനില.

മരുമക്കള്‍: ഷനുവ് (കതിരൂര്‍ തലശ്ശേരി) ലിജിന, നിഷ. സഹോദരങ്ങള്‍: നാരായണന്‍, അശോകന്‍, ജാനു, സരോജിനി, പരേതരായ കുഞ്ഞിക്കേളു, കുഞ്ഞിരാമന്‍, ഹരീന്ദ്രന്‍. സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22300/three-hundred-boys-died-on-the-north-side-of-vilayattoor)