---
title: "103 -ാം വയസില്‍ അന്തരിച്ചു"
english_title: "Died at the age of 103 at thaniyod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223049/died-at-the-age-of-103-at-thaniyod"
published_at: "2024-07-26T19:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3a6de6a000_thaniyod.JPG"
keywords: []
---

# 103 -ാം വയസില്‍ അന്തരിച്ചു

> **Lead Summary:** ** താനിയോട് : **പരേതനായ താന്നിയോട്ടില്‍ (ചാലില്‍) കുഞ്ഞിരാമ മാരാരുടെ ഭാര്യ ലക്ഷ്മി മാരസ്യാര്‍ അന്തരിച്ചു. കാട്ടുമഠം കൂടുംബാംഗമാണ്. സംസ്‌ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** താനിയോട് : **പരേതനായ താന്നിയോട്ടില്‍ (ചാലില്‍) കുഞ്ഞിരാമ മാരാരുടെ ഭാര്യ ലക്ഷ്മി മാരസ്യാര്‍ അന്തരിച്ചു. കാട്ടുമഠം കൂടുംബാംഗമാണ്. സംസ്‌ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: ബാലമാരാര്‍ താന്നിയോട്ടില്‍, കമല മാരസ്യാര്‍, പരേതരായ രാജന്‍ മാരാര്‍, ഗംഗാധര മാരാര്‍, മാധവ മാരാര്‍.

മരുമക്കള്‍: യശോദ മാരസ്യാര്‍, രാധ മാരസ്യാര്‍, ശോഭന മാരസ്യാര്‍, പുഷ്പ മാരസ്യാര്‍, പരേതനായ സി.എന്‍. മാരാര്‍.

സഹോദരങ്ങള്‍: മാലതി മാരസ്യാര്‍ (നടുവിലിടം), ദേവിമാരസ്യാര്‍ (കാട്ടുമാടം), സരസ്വതി മാരസ്യാര്‍ (ചിറയ്ക്കല്‍), പരേതരായ ഗോവിന്ദമാരാര്‍ (ചാലില്‍), കുഞ്ഞികൃഷ്ണ മാരാര്‍ (ചാലില്‍), യശോദ മാരസ്യാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223049/died-at-the-age-of-103-at-thaniyod)