---
title: "ഡിജിറ്റല്‍ സാക്ഷരത പദ്ധതി  ഉദ്ഘാടനം ചെയ്തു"
english_title: "Digital literacy project inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223063/digital-literacy-project-inaugurated"
published_at: "2024-07-26T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3b46ed8a04_blueeeeeeeeeee.jpg"
keywords: []
---

# ഡിജിറ്റല്‍ സാക്ഷരത പദ്ധതി  ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ചങ്ങരോത്ത് : **സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങള്‍ക്ക് അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ലഭ്യമാക്കുന്ന വിവര സാങ്കേതിക വിദ്യയുടെ ഭാഗമായുള്ള ഡിജി കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതിയുടെ ചങ്ങരോത്ത് പഞ്ചായത്ത് പത്തൊമ്പാം വാര്‍ഡിലെ ഡിജിറ്റല്‍ സര്‍വ്വെയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ഇ.ടി സരീഷ് നിര്‍വഹിച്ചു.

## Article Content

**ചങ്ങരോത്ത് : **സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങള്‍ക്ക് അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ലഭ്യമാക്കുന്ന വിവര സാങ്കേതിക വിദ്യയുടെ ഭാഗമായുള്ള ഡിജി കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതിയുടെ ചങ്ങരോത്ത് പഞ്ചായത്ത് പത്തൊമ്പാം വാര്‍ഡിലെ ഡിജിറ്റല്‍ സര്‍വ്വെയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ഇ.ടി സരീഷ് നിര്‍വഹിച്ചു.

കോ-ഓഡിനേറ്റര്‍ കെ കെ അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. ഡിജി കേരളം പഞ്ചായത്ത് കോ-ഓഡിനേറ്റര്‍ എം.പി പ്രേമജന്‍ പദ്ധതി വിശദീകരണം നടത്തി. കെ ശ്രീദേവി, കെ.പി സനില, കെ.കെ വിജിന, സുധ സജിത്ത്, രമ്യമോള്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223063/digital-literacy-project-inaugurated)