ഗ്രാമീണ റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ്

 ഗ്രാമീണ റോഡുകള്‍ ഗതാഗത  യോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ്
Jul 26, 2024 09:32 PM | By Akhila Krishna

അരിക്കുളം : അരിക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമീണ റോഡുകള്‍ തോടുകളായി മാറിയെന്നും കാല്‍നട പോലും ദുഷ്‌ക്കരമായ തരത്തില്‍ പൊട്ടിപോളിഞ്ഞിരിക്കയാണെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് നേതൃസംഗമം അഭിപ്രായപ്പെട്ടു.

ജപ്പാന്‍ കുടിവെള്ളത്തിന്റെ പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി ചില സ്ഥലങ്ങളില്‍ റോഡിന്റെ ഇരു ഭാഗങ്ങളിലും കുഴിയെടുത്തതു കാരണം മഴക്കാല മായതോടെ റോഡുകള്‍ തോടുകളായി മാറി.

അരിക്കുളംപഞ്ചായത്തിലെഗതാഗതയോഗ്യമല്ലാത്തമുഴുവന്റോഡു കളും അടിയന്തിര മായി പൂര്‍വ സ്ഥിതിയില്‍ ആക്കുന്നതിന് അധികാരികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃ സംഗമം ആവശ്യ പെട്ടു . നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് മാസ്റ്റര്‍ യോഗം ഉത്ഘാടനം ചെയ്തു.

   ഇ.കെ അഹമ്മദ് മൗലവി അധ്യക്ഷ്യം വഹിച്ചു . നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഒ. മമ്മു മുഖ്യ പ്രഭാഷണം നടത്തി. വി.വി.എം ബഷീര്‍, കെ.എം മുഹമ്മദ് , എം.പി അമ്മത്, പി.പി.കെ അബ്ദുള്ള, സി നാസര്‍, കെ.എം മുഹമ്മദ്സക്കറിയ, കെ റഫീഖ്, വടക്കയില്‍ ബഷീര്‍ , എം കുഞ്ഞായന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.

Rural Roads Transport Muslim League wants to qualify

Next TV

Related Stories
കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ രാജന്‍ വര്‍ക്കിയുടെ പ്രതിഷേധ പ്രകടനം

Sep 8, 2024 12:38 AM

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ രാജന്‍ വര്‍ക്കിയുടെ പ്രതിഷേധ പ്രകടനം

മലയോര ഹൈവേയുടെ നിര്‍മ്മാണം നടക്കുന്ന പെരുവണ്ണാമൂഴി ചക്കിട്ടപാറ റോഡില്‍ കെഎസ്ഇബി ഒരു വര്‍ഷം മുമ്പ് സ്ഥാപിച്ച........................

Read More >>
പാറക്കടവ് പാലം പുനര്‍നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം

Sep 8, 2024 12:22 AM

പാറക്കടവ് പാലം പുനര്‍നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം

കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാന പാതയി ല്‍ പ്രധാന പാലമായ പാറക്കടവ് പാലം പുനര്‍നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം...

Read More >>
മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍, ഒപ്പം ടൂറിസം വകുപ്പിന്റെ പിറന്നാള്‍ സമ്മാനവും

Sep 7, 2024 04:02 PM

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍, ഒപ്പം ടൂറിസം വകുപ്പിന്റെ പിറന്നാള്‍ സമ്മാനവും

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍, ഒപ്പം ടൂറിസം വകുപ്പിന്റെ പിറന്നാള്‍ സമ്മാനവുമായി മുഹമ്മദ്...

Read More >>
വിദ്യഭ്യാസ പുരസ്‌കാരത്തിന് അര്‍ഹയായി പി.ബിന്ദു

Sep 7, 2024 01:06 PM

വിദ്യഭ്യാസ പുരസ്‌കാരത്തിന് അര്‍ഹയായി പി.ബിന്ദു

ആക്ഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി ആന്റ് എം പവര്‍മെന്റ് ട്രസ്റ്റ് (അസറ്റ് ) 2023-24 വര്‍ഷത്തെ വിദ്യഭ്യാസ പുരസ്‌കാരത്തിന്...

Read More >>
മഹാത്മജി ഗ്രന്ഥാലയം അധ്യാപകരെ ആദരിച്ചു

Sep 7, 2024 12:54 PM

മഹാത്മജി ഗ്രന്ഥാലയം അധ്യാപകരെ ആദരിച്ചു

അധ്യാപക ദിനത്തില്‍ കിഴക്കന്‍ പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നും വിരമിച്ച...

Read More >>
യൂത്ത് കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു

Sep 7, 2024 11:30 AM

യൂത്ത് കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു............................

Read More >>