---
title: "എരവട്ടൂരില്‍ ഓണ്‍ ലൈന്‍ സേവനം ലഭ്യമാക്കി സിഎസ്സ്‌സി ഡിജിറ്റല്‍ സേവാകേന്ദ്രം "
english_title: "CSC Digital Service Center launches online service in Eravatur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22311/csc-digital-service-center-launches-online-service-in-eravatur"
published_at: "2022-01-23T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed6752d9d73_vvvv - Copy (3) - Copy copy.jpg"
keywords: []
---

# എരവട്ടൂരില്‍ ഓണ്‍ ലൈന്‍ സേവനം ലഭ്യമാക്കി സിഎസ്സ്‌സി ഡിജിറ്റല്‍ സേവാകേന്ദ്രം 

> **Lead Summary:** **പേരാമ്പ്ര**: ഓണ്‍ ലൈന്‍ സേവനം ലഭ്യമാക്കാനുള്ള എരവട്ടൂരിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി. എരവട്ടൂരില്‍ പുതുതായി ആരംഭിച്ച സിഎസ്സ്‌സി ഡിജിറ്റല്‍ സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര**: ഓണ്‍ ലൈന്‍ സേവനം ലഭ്യമാക്കാനുള്ള എരവട്ടൂരിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി. എരവട്ടൂരില്‍ പുതുതായി ആരംഭിച്ച സിഎസ്സ്‌സി ഡിജിറ്റല്‍ സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് നിര്‍വ്വഹിച്ചു.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ. നബീസ ആദ്യ ഈശ്രാം കാര്‍ഡ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സജീവന് നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22311/csc-digital-service-center-launches-online-service-in-eravatur)