---
title: "വേളൂര്‍ വെസ്റ്റ് മിന്‍ഹാലില്‍ സി.എം അബൂബക്കര്‍ ഹാജി അന്തരിച്ചു "
english_title: "CM Abubakar Haji passed away in Vellore West Minhal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223167/cm-abubakar-haji-passed-away-in-vellore-west-minhal"
published_at: "2024-07-27T11:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a48dc23266b_akl.jpg"
keywords: []
---

# വേളൂര്‍ വെസ്റ്റ് മിന്‍ഹാലില്‍ സി.എം അബൂബക്കര്‍ ഹാജി അന്തരിച്ചു 

> **Lead Summary:** **കൂമുള്ളി : **വേളൂര്‍ വെസ്റ്റ് മിന്‍ഹാലില്‍ സി.എം അബൂബക്കര്‍ ഹാജി അന്തരിച്ചു. ഭാര്യ : ഫാത്തിമഹജ്ജുമ്മ.

## Article Content

**കൂമുള്ളി : **വേളൂര്‍ വെസ്റ്റ് മിന്‍ഹാലില്‍ സി.എം അബൂബക്കര്‍ ഹാജി അന്തരിച്ചു. ഭാര്യ : ഫാത്തിമഹജ്ജുമ്മ.

മക്കള്‍: ബഷീര്‍, സാറ, സി.എം അഹമ്മദ് കോയ (സിപിഐഎം പേരാമ്പ്ര വെസ്റ്റ് ടൗണ്‍ ബ്രാഞ്ചംഗം, വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് വൈസ് പ്രസി ഡന്റ് ), നസീമ.

മരുമക്കള്‍: റസാക്ക് (കക്കോടി). മുംതാസ് (പേരാമ്പ്ര ), റഷീദ് (വേളൂര്‍ ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223167/cm-abubakar-haji-passed-away-in-vellore-west-minhal)