---
title: "ചെറുവണ്ണൂര്‍ തയ്യുള്ളതില്‍ അമ്മാളു അമ്മ അന്തരിച്ചു"
english_title: "Ammalu Amma passed away in Cheruvannur Taiyullathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223289/ammalu-amma-passed-away-in-cheruvannur-taiyullathil"
published_at: "2024-07-27T17:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4ded0ec750_0000_ATTACH__1.jpg"
keywords: []
---

# ചെറുവണ്ണൂര്‍ തയ്യുള്ളതില്‍ അമ്മാളു അമ്മ അന്തരിച്ചു

> **Lead Summary:** ** ചെറുവണ്ണൂര്‍:** തയ്യുള്ളതില്‍ അമ്മാളു അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ നാരായണന്‍ നമ്പ്യാര്‍.

## Article Content

** ചെറുവണ്ണൂര്‍:** തയ്യുള്ളതില്‍ അമ്മാളു അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ നാരായണന്‍ നമ്പ്യാര്‍.

മക്കള്‍ പ്രേമന്‍, രാജീവന്‍ (എല്‍ജെഡി ചെറുവണ്ണുര്‍ പഞ്ചായത്ത് കമ്മിറ്റി അംഗം). മരുമക്കള്‍ വിജി പ്രേമന്‍ (അസി. സബ്ബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് വടകര), സനില രാജീവന്‍ (മുന്‍ ഗ്രാമപഞ്ചായത്ത് അംഗം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223289/ammalu-amma-passed-away-in-cheruvannur-taiyullathil)