---
title: "എരവട്ടൂര്‍ കോമത്ത് മീത്തല്‍ അമ്മാളു അന്തരിച്ചു "
english_title: "Eravattur Komath Meethal Ammalu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223367/eravattur-komath-meethal-ammalu-passed-away"
published_at: "2024-07-27T22:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a52cd89d365_aweqqq.jpg"
keywords: []
---

# എരവട്ടൂര്‍ കോമത്ത് മീത്തല്‍ അമ്മാളു അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **എരവട്ടൂര്‍ പരേതനായ നാരായണന്‍ നായരുടെ ഭാര്യ കോമത്ത് മീത്തല്‍ അമ്മാളു അന്തരിച്ചു.

## Article Content

** പേരാമ്പ്ര: **എരവട്ടൂര്‍ പരേതനായ നാരായണന്‍ നായരുടെ ഭാര്യ കോമത്ത് മീത്തല്‍ അമ്മാളു അന്തരിച്ചു.

മക്കള്‍: ശ്രീധരന്‍ (കോമത്ത് മീത്തല്‍), ജാനകി, പരേതനായ നാരായണന്‍. മരുമക്കള്‍: കല്ല്യണി, സുനന്ദ, രാജന്‍ (കക്കഞ്ചേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223367/eravattur-komath-meethal-ammalu-passed-away)